ചിന്തയും പ്രവൃത്തിയും ഇരകളുടെ മോചനത്തിനായി ഉപയോഗിച്ച കെ പി ശശി

എന്റെ നീതിനിഷേധത്തിന്റെ നാൾവഴികളെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത “ഫാബ്രിക്കേറ്റഡ്” എന്ന ഡോക്യുമെന്ററി എനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്നതിന് വളരെയധികം ഉപകരിക്കുകയും, സംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ

Read more

കേരളത്തിലെ ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്ന്!

കേരളം കണ്ട ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്നാണ് അദാനിക്ക് വേണ്ടി മുൻ യുഡിഎഫ് സർക്കാരും ശേഷം വന്ന എൽഡിഎഫ് സർക്കാരും നടത്തിക്കൊടുത്തത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിന് ബാധ്യത മാത്രം

Read more

മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക

“വിഴിഞ്ഞം മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, അടിച്ചമർത്തൽ നീക്കം ഉപേക്ഷിക്കുക….” രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരുടെ പ്രസ്താവന; കേരളത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനിപോർട്ട് നടത്തുന്ന

Read more

ഭരണകൂടത്തിന്റെ നുണപ്രചരണങ്ങൾക്ക് മറുപടി നൽകാൻ മുന്നിട്ടിറങ്ങുക

കർഷകസമരം മുഴുവൻ ഇന്ത്യക്കായിട്ടായിരുന്നെങ്കിൽ, വിഴിഞ്ഞം തീരദേശവാസികളുടെ സമരം മുഴുവൻ കേരളീയർക്കും വേണ്ടിയാണ്. തലസ്ഥാന നഗരത്തെ ഉപരോധിക്കുന്നതിലേക്ക് ഈ സമരം വളരട്ടെ! വികസനത്തിന്റെ പേരിൽ നടക്കുന്ന തീരത്തിന്റെ സ്വകാര്യവൽക്കരണവും,

Read more

കടലിൽ വള്ളംമറിഞ്ഞു 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച സെൽട്ടനെയും പിടിച്ചുകൊണ്ടുപോയി

“ആൾക്കാരെ പ്രതി ചേർക്കുന്നത് ആസൂത്രിതമാണ്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കുന്നതിനാണ് സെൽട്ടനെ പിടിച്ചുകൊണ്ടു പോയത്…” വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സുശീല ജോ എഴുതുന്നു… ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ

Read more

തുറമുഖാനുകൂലികളെ അദാനിയുടെ സ്വകാര്യസേനയെ പോലെ അഴിഞ്ഞാടാൻ അനുവദിച്ചു

“സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്…” _ “വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ

Read more

യുഎപിഎ കേസിൽ അലന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുക

“അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സർക്കാരും എന്‍ഐഎയും പിൻവലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു…” സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ

Read more