കവിത മോഷണം; CIAയുടെ ഇടപെടൽ തള്ളിക്കളയാനാവില്ല

#FbToday
ഈ വിഷയത്തിൽ CIAയുടെ ഇടപെടലും തള്ളിക്കളയാനാവില്ല, സാമ്രാജ്യത്വ വിരുദ്ധ ശബ്ദങ്ങളായ ഇടതു സാംസ്കാരിക ചേരിയെ ആദ്യം ദുർബലപ്പെടുത്തിക്കൊണ്ട് തന്നെയാണ് അമേരിക്കൻ സാമ്രാജ്യത്വം ഓരോ നാട്ടിലും ഇതുവരെ കടന്നു കയറിയിട്ടുള്ളത്.

അല്ലാതെ ടീച്ചർ ഒരു കവിത അടിച്ചുമാറ്റി എന്ന് വിശ്വസിക്കാൻ കഴിയില്ല, കവിതാ സമാഹാരം അടിച്ചുമാറ്റി എന്നായിരുന്നുവെങ്കിൽ ഒരു വിശ്വാസ്യതയുണ്ടായിരുന്നു. ഒരു കവിത അടിച്ചുമാറ്റി വിപണന മൂല്യം ഇടിക്കാൻ മാത്രം വിഡ്ഢിയല്ല ടീച്ചർ എന്ന് തന്നെയാണ് വിശ്വാസം.
_ റെനീഷ് പി എൻ

Leave a Reply