റാസിക് റഹീം പാനായിക്കുളം കേസിനെ പുനർവായിക്കുന്നു

പൊതുസമൂഹത്തിൽ മുസ്‌ലിം സമൂഹത്തെ അന്യവത്കരിക്കുന്നതിൽ “ജനാധിപത്യ” ഭരണകൂടം വഹിച്ച പങ്കാണ് പാനായിക്കുളം കേസ് തുറന്നുകാണിക്കുന്നത്. “സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിങ്ങളുടെ പങ്ക് ” എന്ന വിഷയത്തിൽ ‍പ്രസംഗിച്ചതിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തി റാസിക് റഹീമിനെ ജീവപര്യന്തം ജയിലിലടച്ചത്. 2006 ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം പബ്ലിക്‌ ഹാളിൽ നടന്ന ഒരു പൊതുപരിപാടിയായിരുന്നു അത്. പരിപാടി സംഘടിപ്പിച്ചവരും പ്രസംഗം കേട്ട് കൈയടിച്ചവർ പോലും കുറ്റവാളികളായ ലോകത്തെ അപൂർവം കേസുകളിൽ ഒന്നാണ് പാനായിക്കുളം കേസ്. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ കേസ്‌ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെ അവർ ജയിൽ മോചിതരായി. 14 വർഷങ്ങൾ പിന്നിടുമ്പോൾ പാനായിക്കുളം കേസിനെ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ പുനർവായിക്കുകയാണ് റാസിഖ്‌ റഹീം.

2020 ആഗസ്റ്റ്‌ 15ന് റൈറ്റ്‌ തിങ്കേഴ്സ് ഗ്രൂപ്പില്‍ നടന്ന ലൈവ് സംഭാഷണത്തിന്‍റെ ലിങ്ക് https://www.facebook.com/razik.raheem.35/videos/318751289326768/

Minority Rights Watch എന്ന ഫേസ്ബുക്ക് പേജില്‍ നടന്ന സംഭാഷണം

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail