ചിത്രലേഖ എന്തിനാണ് സിപിഎം വിരുദ്ധത പറയുന്നത് ?
ചിത്രലേഖ എന്തിനാണ് സി.പി.എം വിരുദ്ധത പറയുന്നത് എന്ന് പ്രചരിപ്പിക്കുന്നവരോട്, പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് എന്ന സ്ഥലത്ത് ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ് പുരോഗമന പ്രസ്ഥാനത്തെ ചൊടിപ്പിച്ചത്.
Read more