വൈരുദ്ധ്യാത്മക ഭൗതികവാദം സാധാരണക്കാരൻ്റെ ജീവിതത്തിൽ പ്രകൃതിയിൽ തന്നെയുള്ള നിയമം
“ഇതിനേക്കാൾ ശക്തമായ ഫ്യൂഡൽ സാമൂഹ്യാവസ്ഥ നിലനിന്ന ഇംഗ്ലണ്ടിലാണ് ഇംഗ്ലീഷ് വിപ്ലവവും ഫ്രാൻസിൽ ഫ്രഞ്ച് വിപ്ലവവും പാരീസ് കമ്മ്യൂണുമൊക്കെ നടന്നത്. ഒക്ടോബർ വിപ്ലവം നടന്നത് മുതലാളിത്ത വ്യവസ്ഥിതിയിലല്ല. രാജവാഴ്ച്ചയും
Read more