അഞ്ജനയുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ക്വിയർഫോബിക് പ്രചരണങ്ങൾക്കെതിരെ “സഹയാത്രിക”
അഞ്ജനയുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ക്വിയർഫോബിക് പ്രചരണങ്ങൾക്കെതിരെ ‘സഹയാത്രിക’യുടെ പ്രസ്താവന… കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയും, ഒരു ക്വിയർ-ഐഡന്റിഫൈഡ് വിദ്യാർത്ഥിനിയുമായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൽഫിക്കർ
Read more