ക്യൂർ പ്രൈഡിനെതിരെ ആഞ്ഞടിച്ച് റോസ ഫെലിസിയ

ഗൂസ്ബെറി സ്റ്റുഡിയോസിന്‍റെ വിഡിയോ സീരീസിൽ ഇനി റോസ ഫെലിസിയ തന്‍റെ ജീവിതം പറയുന്നു. കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് ജീവിതം പറിച്ച് നട്ട ദലിത്‌ ട്രാൻസ് വുമൺ ആണ് റോസ ഫെലിസിയ. കേരളവും ഇന്ത്യയും ട്രാൻസ്‌ഫോബിക് ആയ ദേശം ആണെന്ന് റോസ പറയുന്നു.

ക്യുവർ പ്രൈഡ് എന്ന കേരളത്തിലെ ആഘോഷത്തിൽ താൻ പങ്കെടുക്കുന്നില്ല എന്ന് റോസാ ഫെലിസിയ മൈ ലൈഫ് എന്ന വിഡിയോ സീരീസിലെ ആദ്യ എപ്പിസോഡിൽ പറയുന്നു. ക്യുവർ പരേഡിനെതിരെ അവർ കാരണങ്ങൾ വിശദീകരിച്ചു ആഞ്ഞടിക്കുകയാണ്.

ചെറുപ്പകാലം മുതൽ ഒരു ട്രാൻസ് വുമൺ എന്ന രീതിയിലും ദലിത്‌ എന്ന രീതിയിലും നേരിട്ട വംശീയമായ വയലന്‍സിനെക്കുറിച്ചും തന്‍റെ അതിജീവനത്തെ കുറിച്ചും റോസാ വിഡിയോവിൽ സംസാരിക്കുന്നു.

Leave a Reply