ഭരണകൂടത്തിന്‍റെ സവർണ്ണ താൽപര്യങ്ങളും കീഴാളരുടെ അനൈക്യവും
കീഴാളർ തമ്മിലുള്ള ഐക്യത്തെ പരമപ്രധാനമായി കാണുന്നവർക്ക് പരമ്പരാഗതമായ ലിബറൽ ഉട്ടോപ്യകളിൽനിന്നും മാറിപോകേണ്ടതായി വരും എന്നതാണ് വസ്തുത. എന്നാൽ ‘ഭരണഘടന സംരക്ഷിക്കുക’ എന്ന യാന്ത്രിക യുക്തിക്കു പിന്നിൽ അണിനിരക്കുന്നതിലൂടെ
Read more