മോദിയുടെ ശബ്ദരാഷ്ട്രീയത്തെ തരിപ്പണമാക്കാൻ തെരഞ്ഞെടുപ്പ് യുദ്ധത്തിനാകുമോ?
#Election സൂക്ഷിച്ചു നോക്കിയാൽ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണപരതയിൽ യാതൊന്നുമില്ല… കെ കെ ബാബുരാജ് ‘മേരേ പ്യാരേ
Read more