ഈ ദുരന്തം അവർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്‍റെ തുടർച്ച
പെട്ടിമുടിയുടെ വിലാപങ്ങൾക്ക് മറുപടി പറയേണ്ടത് സർക്കാരാണ്. ദുരന്തത്തിൽ മരിച്ചവരുടെ സുരക്ഷിതമല്ലാത്ത ജീവിതത്തിന് സർക്കാരും കമ്പനികളുമാണ് ഉത്തരവാദി. മാറിമാറി വന്ന സർക്കാരുകളാണ് വൻകിട കമ്പനികളെ സഹായിക്കാൻ അവരെ ലയങ്ങളിൽ
Read more