ഈ ദുരന്തം അവർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്‍റെ തുടർച്ച

പെട്ടിമുടിയുടെ വിലാപങ്ങൾക്ക് മറുപടി പറയേണ്ടത് സർക്കാരാണ്. ദുരന്തത്തിൽ മരിച്ചവരുടെ സുരക്ഷിതമല്ലാത്ത ജീവിതത്തിന് സർക്കാരും കമ്പനികളുമാണ് ഉത്തരവാദി. മാറിമാറി വന്ന സർക്കാരുകളാണ് വൻകിട കമ്പനികളെ സഹായിക്കാൻ അവരെ ലയങ്ങളിൽ തളച്ചിട്ടത്. നൂറുക്കണക്കിന് വർഷമായി തുടരുന്ന തോട്ടം തൊഴിലാളികളുടെ അടിമത്വത്തിന് ഇനിയുമറുതിയായില്ല. കീഴാള ജനതയാണ്, അതാണ് “ജനാധിപത്യം” വന്നിട്ടും തുടരുന്ന അടിമത്വത്തിന് കാരണം. ഈ ദുരന്തം അവർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്‍റെ തുടർച്ചയാണ്…

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail