100 രൂപ മോഷ്ടിച്ചെന്നാരോപിച്ചു ദലിത്​ യുവാക്കൾക്ക്​ ക്രൂരമര്‍ദ്ദനം

രാജസ്ഥാനിൽ ദലിത്​ യുവാക്കൾക്ക്​ ക്രൂര മർദനം. ജയ്‌പൂരിലെ നഗൗരിൽ പെട്രോൾ പമ്പിലെത്തിയ സഹോദരങ്ങളായ യുവാക്കളെ മോഷണകുറ്റം ആരോപിച്ചാണ് പമ്പ് ജീവനക്കാർ മർദ്ദിച്ചത്. 100 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ജീവനക്കാർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. യുവാക്കളുടെ പരാതിയിൽ അഞ്ചു പേർ അറസ്റ്റിലായതായി റിപ്പോർട്ടുകൾ പറയുന്നു.

Click Here

Leave a Reply