എന്ത് ചീഞ്ഞ സാമൂഹ്യാവസ്ഥയാണിത്? നാണംകെട്ട് തൊലി ഉരിഞ്ഞുപോകുന്നു
“കെട്ട ജാതി വ്യവസ്ഥയ്ക്ക് എതിരെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും എണ്ണമറ്റ ‘പുരോഗമന’ സംഘടനകൾക്കും എന്ത് പദ്ധതിയാണുള്ളത്? ഇത്തരം വാർത്തകൾ തുടർക്കഥ ആവുമ്പോൾ നിങ്ങൾക്ക് ഉളുപ്പ് തോന്നില്ലേ?…” ദീപ
Read more