ഇന്നെന്‍റെ പക്ഷിയുടെ ജന്മദിനമായിരുന്നു; ലൂയിസ് പീറ്റർ

കവിത _ ലൂയിസ് പീറ്റർ ഇന്നെന്‍റെ പക്ഷിയുടെ ജന്മദിനമായിരുന്നു ചിത്രശലഭങ്ങളുടെ നൃത്തവും പുള്ളുകളുടെ കച്ചേരിയുമുണ്ടായിരുന്നു പരുന്തും പ്രാപ്പിടിയനും വിരുന്നുകാരായി എത്തിയിരുന്നു. ആകാശത്തോളം വലുതായ എൻ്റെ പക്ഷിയുടെ ഹൃദയം

Read more

ഒരു കടലാസുകീറ് നിങ്ങൾക്കു ഞാൻ തരും, അതിൽ നിങ്ങളെന്നെ വായിച്ചെടുക്കുക

എന്നെക്കുറിച്ചാണെങ്കിൽ എന്നോടു ചോദിക്കുക മൗനാക്ഷരങ്ങൾ നിറച്ച ഒരു കടലാസുകീറ് നിങ്ങൾക്കു ഞാൻ തരും. അതിൽ നിങ്ങളെന്നെ വായിച്ചെടുക്കുക… _ ലൂയിസ് പീറ്ററുടെ കവിതകൾ കവിതാ സമാഹാരം Publisher

Read more

യാത്ര- ലൂയിസ് പീറ്റർ

കവിത യാത്ര _ ലൂയിസ് പീറ്റർ ഒടുവിലെവിടെയും ഓര്‍മ്മയും മറവിയും തമ്മില്‍ സന്ധിക്കുന്ന ഒരിടമുണ്ട്. നോവുകളുടെ മണല്‍ക്കാട്ടില്‍ സ്വപ്നത്തിന്‍റെയൊരു പച്ചത്തുരുത്ത്. ഓരോ പ്രണയിനിയും സ്വന്തം മനസ്സില്‍ നിന്നുപേക്ഷിക്കാന്‍

Read more

ഇതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മരണം

കവിത _ ലൂയിസ് പീറ്റര്‍ ഇതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മരണം കടലാകെ രക്തം നിറച്ച് കരയുടെ കണ്ണ് മാന്തിപ്പറിച്ച് ഈ കതിരോന്‍റെ മരണം

Read more