ഇതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മരണം

കവിത
_ ലൂയിസ് പീറ്റര്‍

ഇതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്
ഏറ്റവും നല്ല മരണം
കടലാകെ രക്തം നിറച്ച്
കരയുടെ കണ്ണ് മാന്തിപ്പറിച്ച്
ഈ കതിരോന്‍റെ മരണം