പൊലീസ് നടപടിയില്‍ ഭയപ്പെട്ടു പിന്തിരിയാന്‍ ഞങ്ങൾ തയ്യാറല്ല; പുരോഗമന യുവജന പ്രസ്ഥാനം
പെരിന്തൽമണ്ണയില്‍ അഡ്വ. റഹ്മ തൈപ്പറമ്പിലിന്‍റെ വീട്ടില്‍ നടന്ന അന്യായമായ പൊലീസ് റെയ്ഡിനെതിരെ പുരോഗമന യുവജന പ്രസ്ഥാനം. രാഷ്ട്രീയമായി ശബ്‌ദമുയർത്തുന്നവരെയും അഭിഭാഷകരെയും ബുദ്ധിജീവികളെയും അടിച്ചമർത്തുന്ന എന്‍.ഐ.എ രാജ്യവ്യാപകമായി നടത്തുന്ന
Read more