സൈബർ വിചാരണക്കും വ്യാജപ്രചാരണങ്ങള്‍ക്കും മാധ്യമവേട്ടക്കുമെതിരെ ആക്ടിവിസ്റ്റുകള്‍
ക്വിയർ വ്യക്തിയായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫീക്കറിന്റെ സ്ഥാപനവൽകൃത കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആക്ടിവിസ്റ്റുകള്‍. സംഭവത്തില്‍ വസ്തുതാപരവും സുതാര്യവും സ്വതന്ത്രവും നീതിപൂർവവുമായ ബാഹ്യസ്വാധീനങ്ങൾക്കു വഴങ്ങാത്ത
Read more