ഹിന്ദുത്വ ഭീകരവാദിയുടെ കലാപാഹ്വാനം; ആഭ്യന്തരമന്ത്രിക്ക് ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ പരാതി
നവരാത്രി പൂജയുടെ മറവിൽ മാരകമായ ആയുധശേഖരങ്ങൾ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു, കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ ഭീകരവാദിക്കെതിരെ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര ആഭ്യന്തരമന്ത്രിക്കും
Read more