അലന്‍, താഹ കേസ്: കേരളം സര്‍ക്കാര്‍ നിലപാടറിയിക്കണം; എന്‍.സി.എച്ച്.ആര്‍.ഒ
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മാപ്പുസാക്ഷിയാകാന്‍ പ്രേരിപ്പിക്കുന്നുവെന്ന അലന്‍റെ വെളിപ്പെടുത്തലില്‍ കേരള സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ) കേരള ഘടകം
Read more