വിവേചനങ്ങൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ പോലും വിവേചനമുണ്ട്

നിങ്ങളുടെ സ്ത്രീപക്ഷ ചിന്തകളിൽ സഫൂറ വരാത്തതിന്റെ കാരണം എന്തെന്ന് നന്നായറിയാം. അവൾ മുസ്‌ലിമാണ്, കശ്മീരിയാണ് ! ഫ്രണ്ട്സ് ലിസ്റ്റിൽ നിരവധി സ്ത്രീപക്ഷ എഴുത്തുകാരുണ്ട്. പലരും ഒരുപാടിഷ്ടമുള്ളവർ. ഉറപ്പായും

Read more

എത്ര നല്ല മതേതരത്വ രാജ്യമല്ലേ… ?

കത്വ പെൺകുട്ടിയുടെ കുടുംബത്തെ പ്രദേശത്തെ ഹിന്ദു ബ്രാഹ്മണസമൂഹം ഒന്നാകെ ബഹിഷ്കരിക്കുകയാണ് എന്ന് വാർത്തകൾ . അവരുടെ പക്കൽ നിന്ന് പാലോ അനുബന്ധ ഉത്പന്നങ്ങളോ ആരും വാങ്ങുന്നില്ല .

Read more