എത്ര നല്ല മതേതരത്വ രാജ്യമല്ലേ… ?

കത്വ പെൺകുട്ടിയുടെ കുടുംബത്തെ പ്രദേശത്തെ ഹിന്ദു ബ്രാഹ്മണസമൂഹം ഒന്നാകെ ബഹിഷ്കരിക്കുകയാണ് എന്ന് വാർത്തകൾ . അവരുടെ പക്കൽ നിന്ന് പാലോ അനുബന്ധ ഉത്പന്നങ്ങളോ ആരും വാങ്ങുന്നില്ല . പശുക്കളെ മേയിക്കുവാൻ പോലും അനുവദിക്കുന്നില്ല !

കേസിലെ പ്രതികൾക്ക് വേണ്ടി അവിടെയുള്ള ഹിന്ദുക്കൾ ഒന്നാകെ നടത്തിയ റാലിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ബി.ജെ.പി എം.എൽ.എയെ പിന്നീട് നടന്ന പുനഃസംഘടനയിൽ മന്ത്രിയാക്കി ഉയർത്തിയിരുന്നു .

പെൺകുട്ടിയുടെ കുടുംബത്തിനായി കേസ് വാദിച്ചിരുന്ന അഭിഭാഷകക്ക് നേരെ നിരവധി വധഭീഷണികളാണ് വന്നത് . ഏറ്റവുമൊടുവിൽ അവർ കോടതിയിൽ എത്താതാകുകയും കുടുംബം അവരെ വക്കാലത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു..!

എത്ര നല്ല മതേതരത്വ രാജ്യമല്ലേ… ?

_ സുൾഫിക്കർ ചുപ്പി

Leave a Reply