വി കെ എന്‍, ജമാല്‍ കൊച്ചങ്ങാടിക്ക് അയച്ച ഒരു കത്ത്

വി കെ എന്‍, ജമാല്‍ കൊച്ചങ്ങാടിക്ക് അയച്ച ഒരു കത്ത്


19.8.88
Dear JK
അസുഖമെന്ന് വിശ്വസിക്കുന്നു. കച്ചവടം എങ്ങനെയുണ്ട് ? ജൂലൈ 31 ന് ബഷീർ ചടങ്ങിന്റെ പടം -ഞാനും ബഷീറുമുള്ളത് 1.8 ലെ മാധ്യമത്തിൽ വന്നിട്ടുണ്ടത്രെ.
പത്രത്തിന്റെ ഒരു കോപ്പി അയച്ചുതരണം.
വേറെയും പടങ്ങൾ അയച്ചു തരാമെന്ന് താങ്കളുടെ ഫോട്ടോ പിടിയൻ പറഞ്ഞിരുന്നു അയച്ചു തരാൻ പറയണം.
മറുപടി എന്ന ദുശ്ശീലമുണ്ടൊ?
സ്വന്തം
വി കെ എൻ

Leave a Reply