ഡോ. കഫീൽ ഖാൻ; ഒരു രോഗം തലമുറകളെ കൊന്നു തീർക്കുന്നത് നേരിൽ കണ്ടയാൾ

#TopFacebookPost

ജാപ്പനീസ് എൻസിഫലൈറ്റിസിൽ സ്പെഷ്യലൈസ് ചെയ്ത പീഡിയാട്രിഷ്യൻ ആണ് ഡോക്ടർ കഫീൽ ഖാൻ. ഉത്തർപ്രദേശിൽ പ്രത്യേകിച്ചു ഗോരഖ്പൂരിൽ ഈ രോഗം തലമുറകളെ കൊന്നു തീർക്കുന്നത് നേരിൽ കണ്ടയാളാണ് അദ്ദേഹം. മണിപ്പാലിൽ നിന്ന് പഠനം പൂർത്തിയാക്കി ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തു തുടങ്ങിയിട്ട് രണ്ട് വർഷം പോലും ആയിട്ടില്ല.

അതിനിടയിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വരികയും ജാപ്പനീസ് എൻസിഫലൈറ്റിസ് ബാധിച്ചു കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തു. ഡോക്ടർ കഫീൽ ഖാൻ ജാപ്പനീസ് എൻസിഫലൈറ്റിസ് എന്ന, ദരിദ്ര ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന രോഗത്തോടുള്ള പോരാട്ടത്തിലാണ്, അയാളുടെ കുടുംബവും.

#ReleaseDrKafeelKhan
#ReleaseAdeelKhan


_ മൃദുലാ ഭവാനി

Leave a Reply