ആർത്തവം അശുദ്ധിയെങ്കിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്

#TopFacebookPost

ആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിന മനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചർച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ ? ഭക്തകളോ ? അവരും ആർത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം, ചികിത്സക്കൊന്നും പോകരുത്.

_ എസ് ശാരദക്കുട്ടി

Leave a Reply