അറസ്റ്റിന് കാരണമായ കോലങ്ങള്‍

NRCക്കും CAAക്കും എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന തമിഴ് നാട്ടില്‍ വീടിന് മുന്നില്‍ കോലങ്ങള്‍ വരച്ചു പ്രതിഷേധിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസന്ത് നഗറിലാണ് NRCക്കെതിരെ കോലം വരച്ചതിന് ഗായത്രി, ആരതി, കല്യാണി, പ്രഗതി, മദന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. “No NRC, No CAA” എന്നീ മുദ്രവാക്യങ്ങള്‍ കോലത്തില്‍ എഴുതിയിരുന്നു. അറസ്റ്റിന് കാരണമായ കോലങ്ങള്‍ കാണാം;

Leave a Reply