ഭരണകൂടത്തിന്റെ നുണപ്രചരണങ്ങൾക്ക് മറുപടി നൽകാൻ മുന്നിട്ടിറങ്ങുക

കർഷകസമരം മുഴുവൻ ഇന്ത്യക്കായിട്ടായിരുന്നെങ്കിൽ, വിഴിഞ്ഞം തീരദേശവാസികളുടെ സമരം മുഴുവൻ കേരളീയർക്കും വേണ്ടിയാണ്. തലസ്ഥാന നഗരത്തെ ഉപരോധിക്കുന്നതിലേക്ക് ഈ സമരം വളരട്ടെ! വികസനത്തിന്റെ പേരിൽ നടക്കുന്ന തീരത്തിന്റെ സ്വകാര്യവൽക്കരണവും,

Read more

തുറമുഖാനുകൂലികളെ അദാനിയുടെ സ്വകാര്യസേനയെ പോലെ അഴിഞ്ഞാടാൻ അനുവദിച്ചു

“സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്…” _ “വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ

Read more

മോദി: ഇന്ത്യയുടെ റീഗന്‍ | അദാനി: മോദിയുടെ മെറില്‍ ലിഞ്ച്

“തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാള്‍ഡ് റീഗന്‍ അവതരിപ്പിച്ച ‘റീഗണോമിക്‌സി’ന് ‘മോദിനോമിക്‌സു’മായി പല സാമ്യങ്ങളും കാണാവുന്നതാണ്…” _ കെ സഹദേവൻ അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകളുടെ മടിശ്ശീലക്കനവും,

Read more

യുഎപിഎ കേസിൽ അലന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുക

“അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സർക്കാരും എന്‍ഐഎയും പിൻവലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു…” സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ

Read more

പരമ്പരാഗതമല്ലാത്ത പ്രണയത്തിന്റെ കിക്കോഫ്

2022 ഫിഫ വേൾഡ് കപ്പ് ഖത്തർ എഡിഷനിൽ രാഷ്ട്രീയമായി ഐക്യദാർഢ്യം തോന്നുന്നത് ഫ്രാൻസിന്റെ കളിക്കാരൻ എംബാപ്പെയോടാണ്. അത് ഏതൊരു പ്രണയത്തിലുമുള്ള സാംസ്കാരിക വ്യവഹാരത്തിലെ രാഷ്ട്രീയമാണ് കാരണം. എംബാപ്പെയുടെ

Read more

സംവരണമെന്നാൽ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല

“സവർണ്ണ മുന്നോക്കക്കാരെ കേവല സാമ്പത്തിക യുക്തിക്കകത്തു കൊണ്ട് വന്ന് സംവരണം നൽകാനുള്ള കോടതി ഇടപെടൽ അന്യായവും നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനു

Read more

അദാനി വീര്‍ക്കുമ്പോള്‍ ചുരുങ്ങുന്ന ഗുജറാത്ത്

40-50 ശതമാനത്തിനിടയില്‍ കുട്ടികള്‍ ഭാരക്കുറവുള്ളവരാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 50 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ. വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം.

Read more

ഫാസിസം ഇ അബൂബക്കറിന്റെ ജീവനെടുക്കരുത്!

യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് മുൻ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാൻസറും പാർക്കിൻസൺസം കടുത്ത പ്രമേഹവും

Read more

Web Design Services by Tutochan Web Designer