നാട്ടിലേക്ക് പോകുന്ന തൊഴിലാളികളെ പൊലീസിനെ വിട്ടു മര്‍ദ്ദിക്കുന്ന ‘ജനാധിപത്യ’ സര്‍ക്കാര്‍ !

മഹാമാരിക്കാലത്ത് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം, സുരക്ഷിതമായ താമസം ഒന്നും നൽകില്ലെന്ന് മാത്രമല്ല, നാട്ടിലേക്കു പോകാനുള്ള വാഹന സൗകര്യവും ഒരുക്കുന്നില്ല. സ്വന്തം നിലക്ക് ഗതികേടുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന തൊഴിലാളികളെ പൊലീസിനെ വിട്ടു മര്‍ദ്ദിക്കുകയാണ് ‘ജനാധിപത്യ’ സർക്കാർ. ഹരിയാനയില്‍ നാട്ടിലേക്ക് പോകുന്ന തൊഴിലാളികളെ മര്‍ദ്ദിക്കുന്ന പൊലീസ് !

#WhereIsDemocrazy #WhereIsConstitution #Covid19_Lockdown_India

Click Here