ലോക്ഡൗണില്‍ കുടുങ്ങിയ വൃക്കരോഗിയായ തൊഴിലാളി

റാഞ്ചിയിലെ ഈട്കിയിൽ നിന്നുള്ള തൊഴിലാളി യുവാവ്. ലോക്ഡൗൺ കാരണം അഹമ്മദാബാദിൽ കുടുങ്ങി. ഭക്ഷണം കഴിച്ചിട്ട് നാളുകളേറെയായി. ശബ്ദം പോലും പുറത്തുവരാത്ത രീതിയിലായിരുന്നു. തന്‍റെ ആരോഗ്യവസ്ഥ വളരെ മോശമായിരിക്കുന്നു എന്നു അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞു യുവാവിനെ പൊലീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ഇരു വൃക്കകളും തകരാറിലാണ് എന്ന് അഹമ്മദാബാദ് പൊലീസ് ട്വീറ്റിൽ പറയുന്നു.

Click Here