നരകത്തിന്‍റെ അതിർത്തിയിൽ ഹിറ്റ്ലര്‍ പുഞ്ചിരിയോടെ മൊഴിഞ്ഞു, എന്‍റെ ശിഷ്യന്മാർ നിങ്ങളെ !

നജ്മൽ ബാബുവിന്‍റെ
മറ്റൊരു കത്ത്,

അവിടെ ആദ്യം കണ്ടത്
മാവൊസെതൂങിനെയാണ്,
ആൾകൂട്ടത്തിനിടയിൽ
കെട്ടിപ്പിടിച്ചൊരുമുത്തം.
ഏതോ ആളൊഴിഞ്ഞ മൂലയിൽ
നരകത്തിന്‍റെ അതിർത്തിയിൽ
ഹിറ്റ്ലറേയും കണ്ടു,
അയാൾ പുഞ്ചിരിയോടെ മൊഴിഞ്ഞു.
എന്‍റെ ശിഷ്യന്മാർ നിങ്ങളെ… !
_ സി എ അജിതന്‍

Leave a Reply