കുറ്റപത്രം കത്തിച്ച് ഫ്രറ്റേണിറ്റിയുടെ പ്രതിഷേധം
പാലത്തായി പീഡന കേസിൽ മുഖ്യ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ രക്ഷിക്കാൻ ക്രൈംബ്രാഞ്ച് ചുട്ടെടുത്ത കുറ്റപത്രം കത്തിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിക്കുന്നു
#Palathayi Pocso Case
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail