ഗോമതിയുടെ ജീവന് സർക്കാർ കൽപ്പിക്കുന്നത് പുല്ലുവിലയോ?

വാളയാറിൽ ദലിത് പെൺക്കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നീതിയാവശ്യപ്പെട്ടും കേസ് അട്ടിമറിച്ച പൊലീസുദ്യോഗസ്ഥരെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ടും പതിനാറ് ദിവസമായി കുട്ടികളുടെ അമ്മ ഭാഗ്യവതി അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു.

Read more

“ജനാധിപത്യ” സർക്കാരിന് അസ്വീകാര്യമായ വാക്കുകൾ

മൂന്നാറിലെ തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരും പെട്ടിമുടി ദുരന്തത്തിന് ഉത്തരവാദികളായവരുമായ “ജനാധിപത്യ” സർക്കാരിനും കുത്തക മുതലാളിമാർക്കും ഭരണവർഗ പാർട്ടികൾക്കും പൊലീസിനും അസ്വീകാര്യമായ വാക്കുകൾ… പെമ്പിളൈ ഒരുമൈ നേതാവ്

Read more

“ജനാധിപത്യം” കേൾക്കാത്ത നിലവിളി !

മൂന്നാര്‍ പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു തൊഴിലാളികളുടെ ഭൂമി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ അറിയിക്കാൻ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ്

Read more