മുസ്‌ലിങ്ങൾക്കും അവരുടെ ലോകവീക്ഷണം ഉയർത്തിപ്പിടിക്കാൻ അവകാശമുണ്ട്
മാതൃകകൾ മനുഷ്യന്റ ലോകവീക്ഷണത്തെ കരുപ്പിടിപ്പിക്കുന്നു. ചിലർക്കത് ദേശീയതയാണ്, മറ്റു ചിലർക്ക് ഒരിക്കലും വന്നിട്ടില്ലാത്ത, വരാനിടയുള്ള സുവർണ കാലവും. ഇന്ത്യൻ ദേശീയത രൂപപ്പെട്ടതിന് സമാന്തരമായി കേരളത്തിലും ഒരു സുവർണ
Read more