മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക

“വിഴിഞ്ഞം മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, അടിച്ചമർത്തൽ നീക്കം ഉപേക്ഷിക്കുക….” രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരുടെ പ്രസ്താവന; കേരളത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനിപോർട്ട് നടത്തുന്ന

Read more

ഭരണകൂടത്തിന്റെ നുണപ്രചരണങ്ങൾക്ക് മറുപടി നൽകാൻ മുന്നിട്ടിറങ്ങുക

കർഷകസമരം മുഴുവൻ ഇന്ത്യക്കായിട്ടായിരുന്നെങ്കിൽ, വിഴിഞ്ഞം തീരദേശവാസികളുടെ സമരം മുഴുവൻ കേരളീയർക്കും വേണ്ടിയാണ്. തലസ്ഥാന നഗരത്തെ ഉപരോധിക്കുന്നതിലേക്ക് ഈ സമരം വളരട്ടെ! വികസനത്തിന്റെ പേരിൽ നടക്കുന്ന തീരത്തിന്റെ സ്വകാര്യവൽക്കരണവും,

Read more

കടലിൽ വള്ളംമറിഞ്ഞു 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച സെൽട്ടനെയും പിടിച്ചുകൊണ്ടുപോയി

“ആൾക്കാരെ പ്രതി ചേർക്കുന്നത് ആസൂത്രിതമാണ്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കുന്നതിനാണ് സെൽട്ടനെ പിടിച്ചുകൊണ്ടു പോയത്…” വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സുശീല ജോ എഴുതുന്നു… ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ

Read more

തുറമുഖാനുകൂലികളെ അദാനിയുടെ സ്വകാര്യസേനയെ പോലെ അഴിഞ്ഞാടാൻ അനുവദിച്ചു

“സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്…” _ “വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ

Read more

മോദി: ഇന്ത്യയുടെ റീഗന്‍ | അദാനി: മോദിയുടെ മെറില്‍ ലിഞ്ച്

“തികഞ്ഞ വംശീയവാദിയും, സ്വതന്ത്ര വിപണിയുടെ വക്താവുമായിരുന്ന റൊണാള്‍ഡ് റീഗന്‍ അവതരിപ്പിച്ച ‘റീഗണോമിക്‌സി’ന് ‘മോദിനോമിക്‌സു’മായി പല സാമ്യങ്ങളും കാണാവുന്നതാണ്…” _ കെ സഹദേവൻ അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകളുടെ മടിശ്ശീലക്കനവും,

Read more

അദാനി വീര്‍ക്കുമ്പോള്‍ ചുരുങ്ങുന്ന ഗുജറാത്ത്

40-50 ശതമാനത്തിനിടയില്‍ കുട്ടികള്‍ ഭാരക്കുറവുള്ളവരാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 50 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ. വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം.

Read more

മോദി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ സേവനങ്ങളുടെ സാമ്പിളുകള്‍ ഇതാ!

“അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിളവ് ഇനത്തില്‍ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്…”

Read more

ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ച; പ്രചരണങ്ങളും യാഥാർത്ഥ്യങ്ങളും

“ഈ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തത് എങ്ങിനെയെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലേലം വിളികളോ കരാര്‍ ഉറപ്പിക്കലോ ഉണ്ടായതായി ഒരു ഔദ്യോഗിക രേഖകളും പറയുന്നില്ല. ഈ

Read more

ഗോത്രജനതയുടെ രക്തത്തില്‍ കെട്ടിപ്പടുത്ത കോര്‍പ്പറേറ്റ് സാമ്രാജ്യം

“അദാനി എന്റര്‍പ്രൈസസിന്റെ ആദ്യ വിദേശ പദ്ധതിയായ ഇന്തോനേഷ്യയിലെ ബുന്യു അയലന്റിലെ കല്‍ക്കരി ഖനന പദ്ധതി ആരംഭിച്ചതു തന്നെ വിവിധങ്ങളായ തദ്ദേശ ഗോത്രവിഭാഗങ്ങളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്ന്

Read more