കോവിഡിലും ഭരണകൂടത്തിന് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വ്യഗ്രത; ഫാത്തിമ ഷെറിൻ

” മീരാൻ ഹൈദർ, സഫൂറ സർഗാർ, ഉമർ ഖാലിദ് അങ്ങനെ തുടക്കമോ ഒടുക്കമോ കണക്കാക്കാൻ പറ്റാത്ത രീതിയിൽ ഭരണകൂടം തങ്ങളുടെ ഇരകൾക്കായുള്ള വേട്ട തുടർന്നുകൊണ്ടേയിരിക്കുന്നു. രാജ്യം മുഴുവൻ നിശ്ചലമായി കൊണ്ടിരിക്കുന്ന ഈ കോവിഡിന്റെ പശ്ചാത്തലത്തിലും തങ്ങൾ തുടങ്ങിവെച്ചിട്ടുള്ള ഹിന്ദുത്വ അജണ്ടകളെ പൂർത്തിയാക്കുന്നതിലുള്ള വ്യഗ്രതയിലാണ് ആർ.എസ്.എസ് നിയന്ത്രിത ഭരണകൂടം… “കാംപസ് ഫ്രണ്ട് നേതാവ് കെ പി ഫാത്തിമ ഷെറിൻ സംസാരിക്കുന്നു…

വിയോജിപ്പുകളെ താഴിടാൻ അനുവദിക്കില്ല
ഭരണ കൂടവേട്ട അവസാനിപ്പിക്കുക
യുഎപിഎ പിൻവലിക്കുക
#BeTheVoiceofDissent

Click Here