കശ്മീര്‍, ശ്വാസം മുട്ടുന്നു ! നീതിയുമില്ല സമാധാനവുമില്ല സ്വാതന്ത്ര്യവുമില്ല !
പൊലീസും സൈന്യവും കൊലപ്പെടുത്തുന്ന കശ്മീരികളുടെ മരണം അവര്‍ അര്‍ഹിക്കുന്നതാണെന്നു വിശ്വസിക്കുന്നവര്‍, ജോർജ് ഫ്ലോയിഡിന് അനുശോചനം രേഖപ്പെടുത്തുന്നതിലൊരു രാഷ്ട്രീയ കാപട്യമുണ്ട്… _ ഹാറൂൻ കാവനൂർ അമേരിക്കയില്‍ കറുത്ത വംശജന്‍
Read more