കൊറോണ; മാധ്യമങ്ങള്‍ക്ക് ഓരോ കേസും നിസാമുദ്ദീനുമായി ബന്ധപ്പെടുത്താനുള്ള വ്യഗ്രത
കൊറോണ വ്യാപനത്തിനിടയിൽ രാജ്യത്ത് വ്യാപകമായി മുസ്‌ലിങ്ങൾക്കെതിരായി ആക്രമണങ്ങളും നടക്കുന്നു. കോവിഡ് റിപ്പോര്ട്ടിംഗിലെ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളുടെ മതപരമായ പ്രൊഫൈലിംഗ് ആണ് ഈ ആക്രമണങ്ങൾക്കെല്ലാം പ്രചോദനം. ഏതൊരു സംസ്ഥാനനത്തും
Read more