കർഫ്യു നിങ്ങൾക്ക് ഒന്നും മനസ്സിലാക്കി തരുന്നില്ലേ ?

കോവിഡ്-19 ഇതിനകം ആയിരങ്ങളെ കൊന്നൊടുക്കുമ്പോൾ, ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിലിൻ ഗ്രാമത്തിൽ നിന്നുള്ള ഫലസ്തീൻ യുവാവ് സുഫ്യാൻ നവാഫ് അൽ ഖവാജയെ ​ഇസ്രായേൽ അധിനിവേശ സേന വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ കസിൻ മഹമൂദ് ബദർ അൽ ഖവാജയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇതുപോലുള്ള നീചമായ പ്രവർത്തികൾ തന്നെയാണ് അധിനിവേശം തുടരുക… കർഫ്യു നിങ്ങൾക്ക് ഒന്നും മനസ്സിലാക്കി തരുന്നില്ലേ ?
#EndOccupation #freepalestine
_ ഹാറൂൻ കാവനൂർ
Photo_ Hamde Abu Rahma, a Palestinian photographer
#SocialMedia

Click Here