I CAN’T BREATH; Anti racist Malayalam Rap Song

ഫാഷിസത്തിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായ കാലത്ത് സെലക്ടീവ് നീതിബോധങ്ങളെ സെലക്ടീവ് അംനേഷ്യയെ ചോദ്യം ചെയ്യുന്ന റാപ് സോംഗ്. പാലക്കാട് ഒരു ആനയുടെ വിധിയിൽ അനുശോചിച്ചവരൊക്കെ മുസ്‌ലിമും ദലിതും ബീഫിന്‍റെ പേരിൽ കൊല്ലപ്പെടുമ്പോൾ മൗനം പാലിക്കുന്നത് അക്ഷയ് റാപ്പിലൂടെ ഉന്നയിക്കുന്നു. മലപ്പുറത്തു ബോംബ് മാത്രമല്ല, ബ്രിട്ടീഷ്കാരുടെ തലയോട്ടിയുമുണ്ട് എന്ന് ഓർമിപ്പിക്കുന്നു.

Click Here

Web Design Services by Tutochan Web Designer