വാരിയൻ ​കു​ന്ന​ത്തിന്‍റെ സായുധ വിപ്ലവത്തിന്‍റെ കഥ പറയുന്ന ര​ണ​ഭൂ​മി

മലബാറില്‍ 1921ല്‍ നടന്ന സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയു​ടെ ക​ഥ പ​റ​യു​ന്ന ര​ണ​ഭൂ​മി എന്ന സിനിമയുടെ ട്രെയിലര്‍.

പാ​ണ്ടി​ക്കാ​ട്ടു​കാ​ര​നാ​യ വാരിയൻ ​കു​ന്ന​ത്തിന്‍റെ സി​നി​മ​യൊ​രു​ക്കു​ന്ന​ത്​ നാ​ട്ടു​കാരായ യുവാക്കളാണ്. നാടിന്‍റെ ചരിത്രം സിനിമയാക്കാന്‍ മൂന്നു വര്‍ഷമായി യുവാക്കള്‍ ശ്രമിക്കുന്നു. ഷ​ഹ​ബാ​സ് പാ​ണ്ടി​ക്കാ​ട് ആണ് തി​ര​ക്ക​ഥ​യും സംവിധാനവും. ബി​ജു​ലാ​ൽ കോ​ഴി​ക്കോ​ട് ആണ് വാരിയൻ ​കു​ന്ന​ത്തിനെ അവതരിപ്പിക്കുന്നത്. ജൂ​ലൈയില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

Click Here