ഹിച്ച്കോക്കിനെതിരെ കമ്മ്യൂണിസ്റ്റുകാരനെഴുതിയ പാട്ട് സമീര്‍ ബിന്‍സി പാടുന്നു

“അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില് ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില് ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില് ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്” 1921ലെ മനുഷ്യക്കുരുതികൾക്ക് നേതൃത്വം നൽകിയ ഹിച്ച്കോക്കിന്‍റെ

Read more

കാവനൂര്‍ ചരിത്രം; പറയാതെ പോയ കണ്ണീര്‍ക്കഥകള്‍

ഏറനാട്‌, വെള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌ എന്നീ താലൂക്കളിലെ 110 അംശങ്ങളിലാണ്‌ മലബാര്‍ ലഹള വ്യാപിച്ചിരുന്നത്‌ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട്‌ കാവനൂരിലും സമീപ പ്രദേശങ്ങളിലും നടന്ന

Read more

“മാപ്പിള ലഹള” കേരള ചരിത്രത്തിലെ തുല്യതയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ സമരം ; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

മലബാറിലെ മുസ്‌ലിം -കീഴാള മുന്നേറ്റമായ മലബാര്‍ വിപ്ലവത്തെ അനുസ്മരിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസ്താവന. സമരത്തിന്‌ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന 1946ലാണ് പാര്‍ട്ടി ഈ പ്രസ്താവന പുറത്തിറക്കിയത്.

Read more

വാരിയൻ ​കു​ന്ന​ത്തിന്‍റെ സായുധ വിപ്ലവത്തിന്‍റെ കഥ പറയുന്ന ര​ണ​ഭൂ​മി

മലബാറില്‍ 1921ല്‍ നടന്ന സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയു​ടെ ക​ഥ പ​റ​യു​ന്ന ര​ണ​ഭൂ​മി എന്ന സിനിമയുടെ ട്രെയിലര്‍. പാ​ണ്ടി​ക്കാ​ട്ടു​കാ​ര​നാ​യ വാരിയൻ ​കു​ന്ന​ത്തിന്‍റെ

Read more

തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാന്‍ മാപ്പ് പറഞ്ഞു, ബാക്കിയെല്ലാം തെറ്റായ പ്രചരണങ്ങള്‍; റമീസ് മുഹമ്മദ്

വാരിയംകുന്നന്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദിനെതിരെ ഉയര്‍ന്ന അപവാദ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍, തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും താൻ താൽക്കാലികമായി വിട്ടുനിൽക്കുകയാണ്

Read more

മലബാര്‍ വിപ്ലവം; കുപ്രചരണത്തിനെതിരെ “ദി ഹിന്ദു’വിന് വാരിയംകുന്നത്ത് അയച്ച കത്ത്

1921ലെ മുസ്‌ലിം -കീഴാള മുന്നേറ്റമായ മലബാര്‍ വിപ്ലവം മത ലഹളയാണെന്ന ബ്രിട്ടീഷ് പ്രചരണത്തിൽ ഗാന്ധിയും അംബേദ്കറും ഉൾപ്പെടെയുള്ള ദേശീയ നേതാക്കള്‍ തെറ്റിദ്ധരിച്ച സാഹചര്യത്തിൽ, സമരത്തിന് നേതൃത്വം വഹിച്ച

Read more

തക്ബീര്‍ മുഴക്കിയൊരു മലയാള ചെഗുവേര- കെഇഎന്‍

മാപ്പ് പറഞ്ഞാല്‍ ശിഷ്ടകാലം മക്കയില്‍ സുഖമായി ജീവിക്കാനവസരമൊരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പില്‍ നിവര്‍ന്ന് നിന്ന് ‘നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ’ എന്ന് മുഷ്ടി

Read more

ആ ധീര രാജ്യസ്നേഹികളോടും അവരുടെ കലാപത്തോടും നീതി പുലർത്താനാകണം; കെ മുരളി

ഖിലാഫത്ത് പ്രസ്ഥാനം വഴി ഒരു പരിധിവരെ രൂപംകൊണ്ട മതസമുദായ ഐക്യം പൊളിക്കണമെന്ന താല്‍പര്യം ബ്രിട്ടീഷുകാരും ഹിന്ദുവാദികളും പങ്കുവച്ചു. ഇന്ന് സാമ്രാജ്യത്വ സേവ നഗ്നമായി നടത്തുമ്പോൾ, ദേശാഭിമാനത്തിനു മേൽ

Read more

വാരിയൻകുന്നത്തിന്‍റെ രണോത്സുക പോരാട്ടത്തെ ഓര്‍മ്മിപ്പിച്ചു നാസര്‍ മാലികിന്‍റെ “കൈലിയുടുത്ത്”

ഹിന്ദുത്വ ഫാഷിസത്തിന്‍റെ പ്രധാന ഇരകളില്‍ ഒന്നായ മുസ്‌ലിം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മുസ്‌ലിമിനോട് ഐക്യപ്പെട്ടു ഇസ്‌ലാം മതം സ്വീകരിച്ച, ഖബറില്‍ മുസ്‌ലിം സഹോദരന്‍റെ അടുത്ത് അന്ത്യവിശ്രമം സ്വപ്നം കണ്ട, കമ്മ്യൂണിസ്റ്റും

Read more