സംഘി കേശവ മാമന്മാരുടെ യുക്തി നോക്കണേ

സംഘി കേശവമാമന്‍മാരുടെ മെസേജുകള്‍ പ്രചരിപ്പിക്കുന്ന യുക്തിവാദികളോട് ഫാക്ട് വച്ച് വാദിച്ചിട്ടു കാര്യമില്ല…


യു എം മുക്താർ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളുള്ള പ്രദേശമാണ് കശ്മീര്‍, 95 ശതമാനം. അതു കഴിഞ്ഞാല്‍ പിന്നീട് ലക്ഷദ്വീപിലാണ്. 94 ശതമാനം. ആ ലക്ഷദ്വീപില്‍ ആണ് ഇന്ത്യയില്‍ ഏറ്റവും ക്രൈംറേറ്റ് കുറവുള്ള പ്രദേശം. അതവിടെ നില്‍ക്കട്ടെ.

ഹരിസിങ് രാജാവിനു കീഴില്‍ സമാധാനത്തോടെ കഴിഞ്ഞ സൂഫി പാരമ്പര്യമുള്ള മുസ്‌ലിങ്ങള്‍ താമസിച്ച കശ്മീര്‍ എങ്ങിനെ ഇതുപോലെ ആയി എന്ന് അറിയാന്‍ ശ്രമിക്കാത്ത, സംഘി കേശവമാമന്‍മാരുടെ മെസേജുകള്‍ പ്രചരിപ്പിക്കുന്ന യുക്തിവാദികളോട് ഫാക്ട് വച്ച് വാദിച്ചിട്ടു കാര്യമില്ല.

Leave a Reply