കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്കും ഇതൊരു വാര്‍ത്തയല്ല


_ഡോ. ഹരി പി ജി

“No Compulsory Measles Rubella Vaccination On Children Without Consent, Orders Delhi HC, LIVE LAW NEWS NETWORK 16 JAN 2019”
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും വൈദ്യശാസ്ത്ര രംഗത്തും നിൽക്കുന്നവര്‍ക്കും ഇതൊരു വാര്‍ത്തയേ ആകില്ല. കാരണം ആധുനിക വൈദ്യശാസ്ത്രം എന്നപേരില്‍ എന്ത് കച്ചവടം നടത്തിയാലും ആരുടെ അവകാശങ്ങള്‍ ലംഘിച്ചാലും അതിനൊപ്പം നിൽക്കുന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ളവരെന്നു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും, അതാണ് സുരക്ഷിതത്വവും. ഡല്‍ഹി ഗവണ്‍മെന്റ് സ്‌കൂളുകളിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ച നിര്‍ബന്ധിത എംആര്‍ കുത്തിവെപ്പ് തൽക്കാലം തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിബുബക്രു പുറപ്പെടുവിച്ച വിധിയെ കുറിച്ചുള്ള വാര്‍ത്ത സുഹൃത്തുക്കള്‍ക്കായി പങ്കുവെക്കുന്നു.

രക്ഷിതക്കാളു‍ടെ അറിവും സമ്മതവുമില്ലതെ ഇത്തരം കുത്തിവെയ്പുകൾ സ്‌കൂളുകളിൽ നിര്‍ബന്ധിതമാക്കരുതെന്ന് ഇതിന് മുന്‍പും നിരവധി തവണ കോടതികള്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട് കേരളത്തില്‍ സമ്മതപത്രത്തിന് പകരം വിസമ്മത പത്രം വാങ്ങികൊണ്ടാണ് സാങ്കേതികമായി ഇതിനെ മറികടന്നത്. അതുകൊണ്ടു തന്നെ വാക്സിന്റെ പിന്നിലെ കച്ചവട താൽപര്യവും അശാസ്ത്രിയതയും അപകടങ്ങളും പാലത്തിന്റെയും ഫലപ്രാപ്തിയില്ലയ്മയും ജനങ്ങളോട് പറയാൻ വര്‍ഷങ്ങളായി ശ്രമിക്കുന്നവരെ സംബന്ധിച്ച് പുതിയൊരു താൽക്കാലിക വിധി അത്രമാത്രം. പക്ഷേ ഇതിന്റെ പിന്നാലെ എല്ലാത്തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളെയും മറികടന്ന ഉറച്ചു നിന്ന ആറു രക്ഷകര്‍ത്തക്കളെയും അവര്‍ക്കൊപ്പം ഉറച്ചു നിൽക്കുന്ന അഡ്വ അഭിനവ് മുഖര്‍ജിക്കും പോരട്ടത്തിലെ മുന്നോട്ട് പോക്കിനുള്ള ഊര്‍ജ്ജംതന്നെയാണ്.
_ ഡോ. ഹരി പി ജി

പോസ്റ്റിന് ആധാരമായ വാർത്ത

No Compulsory Measles Rubella Vaccination On Children Without Consent, Orders Delhi HC,
LIVE LAW NEWS NETWORK 16 JAN 2019

The Delhi High Court yesterday stayed the Measles Rubella(MR) Vaccination Campaign of the Delhi Government, which mandated compulsory vaccination on children even without consent of their parents or guardians.

The order was passed in a petition filed by six children through their parents, challenging the direction issued by the Delhi Government on December 19 to all schools across Delhi and NCR region to compulsorily conduct the vaccination program on children between the age of 9 months to 15 years at their premises on different dates starting 16th January 2019.

According to the petitioners the Delhi Government’s direction is contrary to the instructions of the Union Ministry of Health and Family Welfare, which stated that the vaccine would not be forcibly injected into the children without informed consent of parents.

Justice Vibhu Bakhru stayed the directions, after finding prima facie merit in the petitioners’ case. The Court held that vaccination can be given only with the informed consent of parents or guardians. It further directed the Government to issue advertisements through various modes, including national dailies, explaining the vaccine and its benefits, to enable persons to give informed consent. The matter has been posted next on January 21.

The petitioners’ counsel Abhinav Mukherjee argued that forcible vaccination without informed consent violates ‘bodily autonomy’ and ‘informational privacy’, which are recongized to be facets of the fundamental right to privacy under Article 21 of the Constitution of India as per the SC decision in Puttaswamy case.

“It is settled principle that choice of an individual, even in cases of life-saving medical treatment, is an inextricable part of dignity which ought to be protected… The law and procedure, authorising any kind of interference with personal liberty and right to privacy, must also be right, just and fair and not arbitrary, fanciful and oppressive,” the petition said.

The petition also highlighted newsreports regarding deaths of children in Gujarat, Punjab, Maharashtra and UP in 2018 after the administration of the new MR vaccine. After such reports, the Food and Drug Administration (FDA) has directed the officials to immediately stop certain batches of the vaccine. The new MR vaccine is in addition to the already prevalent Measles Mumps Rubella(MMR) vaccine, which is being administered for past several years. No information has been provided regarding the need for “additional dose” of vaccine, stated the petitioners.In this backdrop, the students claimed that adequate information about the clinical trials and side effects of the new vaccine should be supplied to quell the genuine apprehensions regarding its safety and efficacy.

Leave a Reply