നോക്കി നീ വാതിൽക്കലാലേ ഒരു നോട്ടം പിന്നാലെ

“ഞെരിപിരിപനി വിരിയിലെത്ര കിടന്നു രാവത്ത്
എരിപൊരിതനി വെയിലിലെത്ര നടന്നു ചൂടത്ത്… ”

‘തമാശ’ എന്ന ചിത്രത്തിലെ ‘പാടി ഞാന്‍ മൂളക്കമാലേ…’ എന്ന് തുടങ്ങുന്ന പ്രണയഗാനത്തിലെ വരികൾ സംവിധായകൻ മുഹ്‌സിന്‍ പെരാരിയുടേതാണ്. റെക്‌സ് വിജയനാണ് സംഗീതം. ഗസൽ ഗായകൻ ഷഹബാസ് അമൻ പാടിയിരിക്കുന്നു. അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

” നോക്കി നീ വാതിൽക്കലാലേ
ഒരു നോട്ടം പിന്നാലെ… ”

Leave a Reply