വിനായകന്‍റെ പ്രണയമീനുകളുടെ കടല്‍

വിനായകന്‍റെ പ്രണയമീനുകളുടെ കടല്‍ കമല്‍ സംവിധാനം ചെയ്യുന്നു. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ലക്ഷദ്വീപില്‍ ചിത്രീകരിച്ച പ്രണയമീനുകളുടെ കടലിന് വിഷ്ണു പണിക്കര്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സന്തോഷ് രാമനാണ് കലാസംവിധാനം ചെയ്യുന്നത്.

Leave a Reply