ബാബരി മസ്ജിദ് തകര്‍ത്തപ്പോൾ കേരളത്തില്‍ മുസ്‌ലിങ്ങൾക്കെതിരെ നടന്ന കൊലപാതകങ്ങളും അക്രമങ്ങളും
ആര്‍.എസ്.എസുകാര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാലത്ത് കേരളത്തില്‍ എന്തു സംഭവിച്ചു എന്ന ഒരു പഠനം ഞാന്‍ 2002ല്‍ നടത്തുകയുണ്ടായി. ചന്ദ്രിക, ദേശാഭിമാനി,
Read more