ആക്രമിക്കപ്പെടുന്നത് മുസ്‌ലിമാണെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതൽ
ആൾക്കൂട്ട അതിക്രമങ്ങൾക്ക് വിധേയരായവരിൽ 97 ശതമാനവുമുണ്ടായത് നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ്… ബിബിത് കെ “ആഭ്യന്തര യുദ്ധത്തിനുശേഷം അമേരിക്കയിൽ ആഫ്രിക്കക്കാർക്കെതിരെ നടക്കുന്ന കൊലപാതകങ്ങൾ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ
Read more