ചന്ദ്രയാന്‍ നിലംതൊടുമ്പോള്‍: ഹിന്ദുദേശീയതയും ആധുനികശാസ്ത്രവും
“ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച 90കളില്‍ തന്നെ ആധുനിക ശാസ്ത്രബോധ്യങ്ങളുടെ നിരാസത്തിലൂടെയല്ല, അവയെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ മുന്നോട്ട്‌പോക്ക് സാധ്യമാകുകയുള്ളൂ
Read more