പിണറായി പോലീസിന്റെ മൈക്കിൽ ആർ.എസ്.എസ് നേതാവ് ഗർജ്ജിക്കുന്നു
പിണറായി വിജയന്റെ മൈതാന പ്രസംഗങ്ങൾ കേട്ട് ‘വൗ, എന്തൊരു നിലപാട്’ എന്ന് കോൾമയിർ കൊള്ളുന്ന ഭക്തജനങ്ങൾക്ക് ശബരിമലയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നത് കൂടി മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.
Read more