പിണറായി പോലീസിന്റെ മൈക്കിൽ ആർ.എസ്.എസ് നേതാവ് ഗർജ്ജിക്കുന്നു

പിണറായി വിജയന്റെ മൈതാന പ്രസംഗങ്ങൾ കേട്ട് ‘വൗ, എന്തൊരു നിലപാട്’ എന്ന് കോൾമയിർ കൊള്ളുന്ന ഭക്തജനങ്ങൾക്ക് ശബരിമലയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്നത് കൂടി മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.

Read more

ശബരിമല പറയുന്നു, കേരളത്തിൽ സ്ത്രീകൾക്കുമേൽ അയിത്തം നിലനിൽക്കുന്നുവെന്ന്

ശബരമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന  സുപ്രീം കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലെ തുല്യനീതി സ്ത്രീക്കും പുരുഷനും ഒരുപോലെ നടപ്പാക്കണമെന്ന തത്വം അനുസരിച്ചുള്ളതാണ്. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത്

Read more

ഈ സംഘർഷങ്ങൾ ഒരു ചീത്ത കാര്യമല്ല, എന്തെന്നാൽ സാമൂഹ്യപരിവർത്തനം എളുപ്പത്തിൽ സാധ്യമാവുകയില്ല

#Sabarimala #Talk ഈ അടുത്ത കാലത്ത് സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ അതിനെതിരെ സവർണ്ണ ഫാഷിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളെ കേരളീയ സമൂഹത്തിന് നേരിടാൻ

Read more

ശബരിമലയിലെ കാവി ഭീകരതയെ തീവ്രവാദം, ഭീകരവാദം എന്ന് പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ശബരി മലയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ റിവ്യൂ കമന്ററി പറയാന്‍ മാത്രമേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ. ഭീകരത, തീവ്രവാദം തുടങ്ങിയ വാക്കുകളൊക്കെ പോകട്ടെ, അക്രമികള്‍

Read more

ദീപ രാഹുൽ ഈശ്വർ…, നിങ്ങളുടെ ഭർത്താവ് നിരപരാധിയല്ല…

ദീപ രാഹുൽ ഈശ്വർ, വളരെ റിയലിസ്റ്റിക് ആയൊരു കാര്യം പറയാം. നിരപരാധികളായ ഭർത്താവോ സഹോദരനോ മകനോ ഒക്കെ വർഷങ്ങളായി ജയിലിൽ കഴിയുകയും അവർക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും

Read more

ജനകീയ സമരങ്ങളിൽ തീവ്രവാദി സാന്നിധ്യം കണ്ടെത്തുന്നവർ ഇതിലെന്താണ് അങ്ങനെയൊന്നും കാണാത്തത് ?

#TopFacebookPost പ്രതിഷേധവുമായി നമ്മളൊന്ന് കൊച്ചി നഗരത്തിൽ ഇറങ്ങി നടന്നാൽ തന്നെ ഗതാഗതം തടസ്സപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ആരോപിച്ച് കേസ് ചാർജ് ചെയ്യുന്നവർ മണിക്കൂറുകളോളം ദേശീയപാതകൾ തന്നെ ഉപരോധിക്കുകയും

Read more

മതേതരര്‍ പറയട്ടെ, ശബരിമലക്കുവേണ്ടി റോഡിലിറങ്ങിയാല്‍ വർഗീയതയല്ലേ?

#TopFacebookPost “ആരും ശബരിമലക്ക് വേണ്ടി റോഡിലിറങ്ങി വർഗീയത സൃഷ്ടിക്കരുത്, ഞങ്ങൾ മതേതരക്കാർ സംസാരിക്കുമ്പോഴാണല്ലോ വർഗീയത ഉണ്ടാവാതിരിക്കുക…” ഇത്തരം തിട്ടൂരങ്ങളൊന്നും കേൾക്കാതിരിക്കുന്നതിൽ അത്ഭുതമെന്തിനാണല്ലേ ? ഇതൊരു മുസ്‌ലിം പ്രശ്നമല്ലല്ലോ.

Read more