വിനായകന്റെ തൊട്ടപ്പൻ

കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് എം.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ടീസർ. വിനായകൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖ് ആണ്. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയുടെ ദൃശ്യാവിഷ്‌ക്കരമാണ് തൊട്ടപ്പൻ.

Leave a Reply